കണ്ണൂര്‍ കലുഷിതം: ബിജെപി സംഘം ഗവര്‍ണറെ കണ്ടു

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്നും വിഷയത്തില്‍ അടിയന്തരിമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംഘം ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചു.

 

 

സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് ബിജെപി പ്രതിനിധികള്‍ ഗവര്‍ണറെ അറിയിച്ചെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *