ഡിസംബറിനു ശേഷം ചില ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ലഭിക്കില്ല

വാട്ട്‌സ് ആപ്പ് ഡിസംബറിനു ശേഷം ചില സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ .വാട്ട്‌സ് ആപ്പ് ഡിസംബറിന് ശേഷം ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ക്ക് മുമ്ബുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് നിര്‍ത്തലാക്കുന്നത് എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് .

 

അതുകൂടാതെ നോക്കിയയുടെ പഴയ ചില മോഡലുകളിലും വാട്ട്‌സ് ആപ്പ് നിര്‍ത്തലാക്കുന്നുണ്ട് .ആന്‍ഡ്രോയ്ഡ് 2.3.7 നു മുകളില്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരിയ്ക്ക് ശേഷം വാട്ട്‌സ് ആപ്പ് ലഭിക്കില്ല .

 

അതുകൂടാതെ 2018 ല്‍ പുതിയ അപ്‌ഡേഷനുകള്‍ വാട്ട്‌സ് ആപ്പില്‍ എത്തുന്നുണ്ട് .അതിനു മുന്നോടിയായാണ് ഈ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് നിരോധിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *