പോള്‍ ആന്റണി കേരളാചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ഓഖി ദുരിത ബാധിതര്‍ക്കുള്ള സഹായവും , പുനരധിവാസവും ആവും തന്റെ പ്രഥമ പരിഗണയെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി.
എല്ലവരുടെയും സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ആണ് താന്‍ ശ്രമിക്കുക എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം
