സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *