ബലൂചിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റു

ബലൂചിസ്ഥാന്‍ : ബലൂചിസ്ഥാനിലെ ചമന്‍ റോഡില്‍ ഇരട്ട സ്‌ഫോടനം.സ്‌ഫോടനത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

ആദ്യ സ്‌ഫോടനം നടന്നത് തിരക്കേറിയ മാര്‍ക്കറ്റിന് സമീപത്തായിയിരുന്നു രണ്ട് സ്‌ഫോടനങ്ങളും. മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *