സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പറഞ്ഞു. പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നു​ള്ള​ത് നി​ര്‍​ദേ​ശം മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നും കൂട്ടിച്ചേര്‍ത്തു. സു​ശീ​ല്‍ ഖ​ന്ന സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *