കോഴിക്കോട് : നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 19 പേരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇതില്‍ മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് !സിയുവില്‍ നാലുപേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.
കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നുണ്ട്.
