കോഴിക്കോട്: പേരാമ്ബ്ര എരവട്ടൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വെട്ടുവര്‍ കണ്ടിയില്‍ ശ്രീധരന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ഒരു മണിക്ക് ബോംബേറുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Featured
Featured
Latest News
Crime
Latest News