കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: പി.സി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫുമായി ലയിക്കുമെന്ന് സൂചന.

കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ കേരള ജനപക്ഷം പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *