നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി

കൊട്ടാരക്കര: നൂറുകണക്കിനു യുവതികള്‍ ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ര്‍ശനം നടത്തിയെന്ന് മന്ത്രി എം എം മണി പറഞ്ഞു . പൊലീസ് അവര്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ സംരക്ഷണം ഉറപ്പാക്കും എന്നും മന്ത്രി എം എം മണി വ്യക്തമാക്കി .സ്ത്രീകളുടെ പ്രായം അളക്കുന്ന ഉപകരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉണ്ടെന്നാണ് പറയുന്നത്.എന്നാല്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളത് പി.അയിഷപോറ്റിയും താനും ഉള്‍പ്പെടുന്ന ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ്‌എന്നും മന്ത്രി എം എം മണി കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *