വിദഗ്ധ പരിശോധനയ്ക്കായി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയി.

വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയ്റ്റ്‌ലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ ചികിത്സയ്ക്കായാണ് ഇപ്പോള്‍ അദ്ദേഹം പോയിരിക്കുന്നത്.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട ബജറ്റിനു മുന്‍പായി ജയ്റ്റ്‌ലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *