ആ​ല​പ്പാ​ട് ഖ​ന​നം: മു​ഖ്യ​മ​ന്ത്രി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട് ക​രി​മ​ണ​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ച​ര്‍​ച്ച ന​ട​ത്തും. വ്യാ​ഴാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

ആ​ല​പ്പാ​ട് ഖ​ന​ന ആ​ഘാ​തം പ​ഠി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും. ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് വ​രും​വ​രെ സീ​ വാ​ഷിം​ഗ് നി​ര്‍​ത്തി​വ​യ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *