ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബംഗളുരുവിലെ ബിഡദിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി.

സോഷ്യല്‍മീഡിയ അമിതമായി ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു കൊലപാതകം. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് മദനായകഹളളി സ്വദേശിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം മുമ്ബ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരായിരുന്നു ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *