ന്യൂഡല്‍ഹി: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. പ്രതിമാസം 3,000 രൂപയാണ് നല്‍കുകയെന്ന് മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഇതിനായി 500 കോടി രൂപ മാറ്റിവച്ചെന്നും മന്ത്രി അറിയിച്ചു.
