യോഗിയുടെ പ​ശ്ചി​മ ബം​ഗാ​ളി​ലെ റാ​ലി​ക്ക് മമതയുടെ അ​നു​മ​തിയില്ല

കോ​ല്‍​ക്ക​ത്ത: ഇന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നടത്താനിരുന്ന റാ​ലി​യ്ക്കും മ​മ​ത സ​ര്‍​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു. കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടാ​തെ​യാ​ണ് റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മ​മ​ത​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *