കല്‍പ്പറ്റ: ലോക തേനീച്ച ദിനമായ 20 ന് തേനീച്ച ദിനാചരണ ക്യാമ്ബ് സംഘടിപ്പിക്കുന്നു.കല്‍പ്പറ്റ എംജിടി ഹാളിലാണ് തേനീച്ച വളര്‍ത്തലില്‍ ഏകദിന ക്യാമ്ബ് സംഘടിപ്പിക്കുന്നത്.ഹണിമിഷന് പദ്ധതിയുടെ ഭാഗമായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് സിവൈഡിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്ബ് .
ക്യാമ്ബില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9400707109.
