സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,960 രൂപയും പവന് 160 രൂപ കുറഞ്ഞ് 23,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.
മെയ് 18ന് ഗ്രാമിന് 2990 രൂപയും പവന് 23840 രൂപയുമായിരുന്നു.
Featured
Featured
Latest News
Crime
Latest News