തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ തീപിടിത്തം. പവര്‍ഹൗസ് റോഡിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലാണ് വന്‍ തീപിടിത്തം ഉണ്ടായത്.

തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അഗ്‌നിശമനസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *