സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു പവന് 160 രൂപ കുറഞ്ഞ് 28963രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3620രൂപ.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *