കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ വഴിക്കച്ചവടക്കാരെ ലക്ഷ്യമിട്ട് കുവൈറ്റ് മുന്‍സിപാലിറ്റിയുടെ പരിശോധന. ജലീബ് അല്‍ ഷുവൈക്ക്, റിഗ്ഗ, അര്‍ദിയ പ്രദേശങ്ങളിലെ കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്.
മുന്‍സിപാലിറ്റി നിയമങ്ങള്‍ ലംഘിച്ചതിന് 11 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. എട്ട് ലോറി അനധികൃത ലോഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
