മുഖ്യമന്ത്രിക്ക് പുതിയ വെബ്‌സൈറ്റ്

തിരുവനന്തപുരം  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പുതിയ സ്വകാര്യ വെബ്‌സൈറ്റ് തുടങ്ങി. www.oommenchandy.net എന്നതാണ് പുതിയ വിലാസം. മുഖ്യമന്ത്രിയുടെ ദൈനംദിന പരിപാടികളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമരാ.ഴീ്.ശി എന്ന സൈറ്റില്‍ സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *