തിരുവനന്തപുരം: കെ.എം ഷാജി എം.ല്‍.എക്ക് എതിരായ കേസ് പ്രതികാര നടപടിയെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. പാര്‍ട്ടിയെ കുറിച്ച് അറിവില്ലെന്നും കേസ് ഇത്രയും കാലം എവിടെയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടി സ്വീകരിച്ച വിശ്വാസ്യത തകര്‍ക്കരുത്. കേസെടുത്ത നടപടി ശരിയായില്ലെന്നും സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണെന്നും കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.
