കോ​വി​ഡ്: അ​ബു​ദാ​ബി​യി​ല്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു

അ​ബു​ദാ​ബി: കോ​വി​ഡ്-19 ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ പ​രി​യാ​രം സ്വ​ദേ​ശി പ്ര​കാ​ശ് (52) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി എ​ന്‍​പി​സി​സി ക​മ്ബ​നി​യി​ല്‍ 14 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം ഫാ​ബ്രി​ക്കേ​ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ഫോ​ര്‍​മാ​നാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *