സ്‌കൂള്‍ ബസ്സ്

കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍നിന്നും വെള്ളിമാടുകുന്നിലുളള ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ ജൂണ്‍ 15 മുതല്‍ 2017 മാര്‍ച്ച് വരെ രാവിലെ കൊണ്ടുപോകുന്നതിനും വൈകീട്ട് തിരികെ കൊണ്ടുവരിന്നതിനും മിനിബസ് വാടകയ്ക്ക് എടുക്കുന്നു. മുദ്രവെച്ച ടെണ്ടറുകള്‍ ജൂണ്‍ 13ന് ഉച്ചയ്ക്ക് 12 മണിവരെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ സ്വീകരിക്കും. അന്ന് മൂന്നു മണിക്ക് തുറക്കും. വിശദവിവരങ്ങള്‍ക്ക് 0495 2730459.

Leave a Reply

Your email address will not be published. Required fields are marked *