മലപ്പുറം : കേന്ദ്ര സര്‍ക്കാരിന്റെ . കോവിഡ് പാക്കേജിനെതിരെ വിമര്‍ശനവുമായി ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. കേന്ദ്രം പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജിലുള്ളത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്.. നാല് ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിട്ടും കാര്യമായ ഒരു പരിപാടിയും കേന്ദ്രസര്‍ക്കാരിന്റെ പാക്കേജില്‍ ഇല്ലെന്നും സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന പാക്കേജുണ്ടാകുമെന്ന് കരുത്. എന്നാല്‍ അതുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബാറുകള്‍ തുറക്കുന്നതിനെതിരെയും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടി ഉന്നയിച്ചത്.
