മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ കെ.എസ.്ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബദറുന്നിസ, ടി.പി.സജീഷ്, എ കെ കൃഷ്ണപ്രദീപ്, വി.വിജിത്, എ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നിലമ്പൂരില്‍ കെ.വിജയകുമാര്‍, പി. ടി. യോഹന്നാന്‍, കെ.വേദവ്യാസന്‍, സി.ബാലകൃഷ്ണന്‍, കെ.അനീഷ് എന്നിവരും, പെരിന്തല്‍മണ്ണയില്‍ പി.വേണുഗോപാല്‍, കെ. പി.ഹരിദാസ്, കെ.ഉണ്ണികൃഷ്ണന്‍, കെ. എസ.് മധു എന്നിവരും, മഞ്ചേരിയില്‍ കെ.മോഹനന്‍, രാംദാസ്, സത്യനാരായണന്‍ എന്നിവരും, കൊണ്ടോട്ടിയില്‍ എ.വിന്‍സെന്റ്, ബേബിമാത്യു, കൃഷ്ണന്‍ പാറപ്പുറം, ടി.വി.ഗോപാലകൃഷ്ണന്‍ എന്നിവരും, തിരൂരങ്ങാടിയില്‍ ടി.എം ഋഷികേശന്‍, യു.മുരളീധരന്‍, എസ് ആര്‍ ഷൈജിന്‍, ടി.സബീഷ് എന്നിവരും, തിരൂരില്‍ എന്‍.പി.സലിം, കെ. സുനില്‍കുമാര്‍, പി.മണികണ്ഠന്‍, കെ.എം. സുനില്‍കുമാര്‍, എന്നിവരും, പൊന്നാനിയില്‍ വി.കെ.രാജേഷ്, ടി.വി.ജയപ്രകാശ്, ഗംഗാധരന്‍ എന്നിവരും സംസാരിച്ചു.
