തിരുത്തല്‍ വേണം

തിരുവനന്തപുരം: യു ഡി എഫില്‍ തിരുത്തല്‍വേണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. പോരായ്മകള്‍ പരിഹരിക്കണം. കോണ്‍ഗ്രസ്സുമായി ഇനിയും ചര്‍ച്ച ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു
കോണ്‍ഗ്രസ്സിലെ അനൈക്യമാണ് യു ഡി എഫിലെ പ്രശ്‌നങ്ങളെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി.

.

Leave a Reply

Your email address will not be published. Required fields are marked *