“വി​ദേ​ശ​ത്ത് സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടു’; പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യി ക​സ്റ്റം​സി​ന് ന​ല്‍​കി​യ മൊ​ഴി പു​റ​ത്ത്. സ്പീ​ക്ക​ര്‍ വി​ദേ​ശ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാണ് സ്വ​പ്നയുടെ മൊഴിയിലെ വെ​ളി​പ്പെ​ടു​ത്തല്‍.

ഗ​ള്‍​ഫി​ല്‍ മി​ഡി​ല്‍ ഈ​സ്റ്റ് കോ​ള​ജി​ന്‍റെ ബ്രാ​ഞ്ച് തു​ട​ങ്ങാ​നാ​യി​രു​ന്നു ശ്ര​മം. സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭി​ക്കാ​ന്‍ ഷാ​ര്‍​ജാ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ലീ​ലാ പാ​ല​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും സ്വ​പ്ന മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *