ഇ-പാസിനുള്ള വെബ് സൈറ്റ് ഇതാ

തിരുവനന്തപുരം-ലോക്ഡൗണ്‍ കാലത്ത് അടിയന്തിര യാത്രകള്‍ക്കുള്ള പാസിന് അപേക്ഷിക്കാനുള്ള ഇ-പാസ് സംവിധാനമൊരുങ്ങി.
www.pass.bsafe.kerala.gov.in
എന്ന സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയാല്‍ പാസ് ലഭിക്കും.പേര്,വിലാസം,വാഹനത്തിന്റെ നമ്പര്‍,പോകേണ്ട സ്ഥലം,തിയ്യതി,സമയം,മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *