പന്തളം: പന്തളം തോന്നല്ലൂര്‍ പുത്തന്‍ കൊട്ടാരത്തില്‍ അനിഴം നാള്‍ രാജലക്ഷ്മി തമ്ബുരാട്ടി (83 ) അന്തരിച്ചു.
കോട്ടയം കുമാരനല്ലൂര്‍ ചെറുകാട്ട് ഇല്ലത്ത് പരേതനായ സി.എസ്. ത്രിവിക്രമന്‍ നമ്ബൂതിരിയാണ് ഭര്‍ത്താവ്. മകള്‍ ജ്യോതിലക്ഷ്മി,മരുമകന്‍ പി.കെ പ്രസാദ് വര്‍മ്മ.
പുണ്യാഹ ശുദ്ധിക്ക് ശേഷം ഓഗസ്റ്റ് 10 ന് ക്ഷേത്രം തുറക്കുമെന്ന് പന്തളം കുടുംബം അറിയിച്ചു. ആയതിനാല്‍ ആഗസ്റ്റ് 4ന് നിറപുത്തരി ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതല്ല.
