അം​ബാ​നി​യു​ടെ കു​ടും​ബ​ത്തി​നു സു​ര​ക്ഷ ന​ല്‍​കു​ന്ന​ത് തുടരാം; സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: അം​ബാ​നി കു​ടും​ബ​ത്തി​നു സു​ര​ക്ഷ ന​ല്‍​കു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു തു​ട​രാ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. അം​ബാ​നി കു​ടും​ബ​ത്തി​നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​ര​ക്ഷ ന​ല്‍​കു​ന്ന​തി​നെ​തി​രെ ത്രി​പു​ര ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യും ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളും തീ​ര്‍​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്റെ വിധി. സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​നു​ള്ള ചെ​ല​വ് നി​ല​വി​ലു​ള്ള​തു​പോ​ലെ അം​ബാ​നി കു​ടും​ബം ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി

Leave a Reply

Your email address will not be published. Required fields are marked *