ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പ്രവാസികള്‍ പിടിയില്‍.ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അറസ്റ്റിലായവരില്‍ ഒന്‍പത് പേര് പുരുഷന്മാരും 39 പേര് സ്ത്രീകളുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
