കോ​ടി​യേ​രി ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക്

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​ന്‍ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഇ​​​ന്നു ചെ​​​ന്നൈ​​​യി​​​ലേ​​​ക്കുപോ​​​കും.

ചെ​​​ന്നൈ അ​​​പ്പോ​​​ളോ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം ചികിത്സ തേടുമെന്നാ ണ് വി​​​വ​​​രം.

സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം എം.​​​എ. ബേ​​​ബി എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്ന​​​ലെ കോ​​​ടി​​​യേ​​​രി താ​​​മ​​​സി​​​ക്കു​​​ന്ന ഫ്ളാ​​​റ്റി​​​ലെ​​​ത്തി അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​ന്ദ​​​ര്‍​​​ശി​​​ച്ചി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ സ​​​ന്ദ​​​ര്‍​​​ശ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ചെ​​​ന്നൈ​​​യി​​​ല്‍ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മാ​​​യ​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.

Leave a Reply

Your email address will not be published. Required fields are marked *