എംഎല്‍എയെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ചി​ട്ടി​ല്ല: വി.​ഡി. സ​തീ​ശ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​രു​​​ന്പാ​​​വൂ​​​ര്‍ എം​​​എ​​​ല്‍​​​എ എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യ്ക്കെ​​​തി​​​രേ യു​​​വ​​​തി ന​​​ല്കി​​​യി​​​ട്ടു​​​ള്ള പ​​​രാ​​​തി​​​യെ വ​​​ള​​​രെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് കാ​​​ണു​​​ന്ന​​​തെ​​​ന്നും എ​​​ല്‍​​​ദോ​​​സി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഒ​​​രു നി​​​ല​​​പാ​​​ടും കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​​​ട്ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​തി​​​പക്ഷനേ​​​താ​​​വ് വി.​​​ഡി.

സ​​​തീ​​​ശ​​​ന്‍. കോ​​​ണ്‍​ഗ്ര​​​സ് ഉ​​​യ​​​ര്‍​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​ത് സ്ത്രീ​​​പ​​​ക്ഷ​​​നി​​​ല​​​പാ​​​ടാ​​​ണ്.

യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം എ​​​ല്‍​​​ദോ​​​സി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തൊ​​​രു സാ​​​മാ​​​ന്യ മ​​​ര്യാ​​​ദ​​​യാ​​​ണ്. എം​​​എ​​​ല്‍​​​എ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യെ ക്ലീ​​​ഷേ വാ​​​ക്കു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ല.

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ചി​​​ന്ത​​​ന്‍​​​ശി​​​ബി​​​രി​​​ല്‍ സ്ത്രീ​​​പ​​​ക്ഷ​​​നി​​​ല​​​പാ​​​ടി​​​നൊ​​​പ്പം നി​​​ല്ക്ക​​​ണ​​​മെ​​​ന്ന​​​ത് പാ​​​ര്‍​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്. ആ​​​ക്ഷേ​​​പം വ​​​രു​​​ന്പോ​​​ള്‍ പാ​​​ര്‍​​​ട്ടി ആ ​​​നി​​​ല​​​പാ​​​ടി​​​ല്‍ നി​​​ന്ന് മാ​​​റി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *