അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍

മുംബൈ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍വിജയം നേടിയതോടെ അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്നാണ് കരുതുന്നതെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു.

രാമന്റെ പ്രവാസകാലം അവസാനിച്ചിരിക്കുകയാണ്. ഉടന്‍തന്നെ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബിജെപി നേടിയ വലിയ വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *