ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ രോഗി മരിച്ചു

കോഴിക്കോട്: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം.

കുറ്റിപ്പുറം സ്വദേശിനി കല്യാണി (83) ആണ് മരിച്ചത്. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ രോഗിയാണ് മരിച്ചത്. ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *