ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നു. ബിജെപി. സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്ളതെന്ന് മുഖ്യമന്തി. പൊലീസ് അന്വഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്തി അറിയിച്ചു. രാഷ്രീയ അക്രമങ്ങള്‍ തടയുന്നതിന് ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യും, ഇതിന് യോജിച്ച പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്തി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *