പ്രസവത്തിനു രണ്ടു മൂന്നു മണിക്കൂര്‍ മുമ്ബു മാത്രമാണു താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം ഇവര്‍ അറിയുന്നത്. തന്റെ വയര്‍ വീര്‍ത്തു വന്നിരുന്നില്ല ആര്‍ത്തവവും ഉണ്ടായിരുന്നു. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന ഇവര്‍ പറയുന്നു. കുഞ്ഞു ജനിക്കും വരെ താന്‍ ഗര്‍ഭിണിയാണ് എന്നു ചിന്തിച്ചിരുന്നു പോലും ഇല്ല. അതുകൊണ്ടു തന്നെ വയറുവേദന എടുത്തപ്പോള്‍ സാധാരണ വേദനയാണ് എന്നു കരുതിയത്.
കുഞ്ഞു പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നു. 21 കാരിയായ കര്‍ലോട്ട് തോംസന് എന്ന യുവതിയാണ് ഗര്ഭിണയായാതിന്റെ യാഥൊരു ശാരീരക പ്രത്യേകതകളും പ്രകടിപ്പിക്കാതെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
