ശബരിമല ക്ഷേത്രം 14ന് തുറക്കും

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച്‌ 4ന് വൈകീട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച്‌ 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. മാര്‍ച്ച്‌ 19ന് വീണ്ടും നട അടയ്ക്കും. പിന്നീട് ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച്‌ 21ന് രാവിലെയാണ് കൊടിയേറ്റ്. മാര്‍ച്ച്‌ 30ന് പമ്ബയില്‍ ആറാട്ട് കഴിഞ്ഞ് പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *