തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു വെ​ട്ടേ​റ്റു

തിരുവനന്തപുരം: തമലത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. പ്രശാന്ത് എന്നയാള്‍ക്കാണ് വെട്ടേറ്റത്. പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *