സഭാ ഭൂമിയിടപാട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്ബാട്, സജു വര്‍ഗീസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്.
Featured
Featured
Latest News
Crime
Latest News