കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നു നടപ്പിലാക്കുന്ന കരിങ്കോഴി ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കരിങ്കോഴികളുടെ പ്രദര്‍ശനവും മുട്ടകളുടെ വിപണനവും വെള്ളിയാഴ്ച കളക്ടറേറ്റ് ഗ്രൗില്‍ നടക്കും. ഔഷധ ഗുണമുെന്നു കരുതപ്പെടുന്ന കോഴിമുട്ടയും കോഴിയിറച്ചിയും കര്‍ഷകരില്‍ നിന്നു നേരിട്ട് വാങ്ങാന്‍ അവസരമുായിരിക്കും. ഉച്ചകഴിഞ്ഞ് രരയ്ക്കു വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ് വിഷയം അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം മുഖ്യാതിഥിയായിരിക്കും.
