ബംഗളൂരു: കര്‍ണാകയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസ വോട്ടു നേടി. 117 എംഎല്‍എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു.
നേരത്തേ, ബിജെപിയുടെ സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌ക്കരിച്ചു.
