കെഎസ്‌ആര്‍ടിസിയില്‍ എത്രപേര്‍ പുതുതായി ജോലിക്ക്‌ കയറിയെന്ന്‌ ഹൈക്കോടതി

കൊച്ചി: എം പാനല്‍ഡ് ജീവനക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം തേടി.

പി എസ് സി യുടെ നിയമന ശുപാര്‍ശ ലഭിച്ച എത്ര പേര്‍ ജോലിക്കു കയറി, എത്ര പേര്‍ കൂടുതല്‍ സമയം ചോദിച്ചു, ഇനി എത്ര ഒഴിവ് നിലവിലുണ്ട്, ഒഴിവുള്ള തസ്തിക നികത്താന്‍ എന്തു നടപടി സ്വീകരിച്ചു ഇക്കാര്യങ്ങള്‍ ഒരാഴ്ച്ചക്കകം അറിയിക്കണമെന്നും കെഎസ്‌ആര്‍ടിസിയോട്‌ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *