ശ​ബ​രി​മ​ല: യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശേ​ഖ​രി​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന യു​വ​തി​ക​ളു​ടെ വി​വ​രം ദേ​വ​സ്വം ബോ​ര്‍​ഡ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ബോ​ര്‍​ഡം​ഗം കെ.​പി.​ശ​ങ്ക​ര്‍​ദാ​സ്. വി​വ​ര ശേ​ഖ​ര​ണം ബോ​ര്‍​ഡി​ന്‍റെ പ​ണി​യ​ല്ലെ​ന്നു പ​റ​ഞ്ഞ ശ​ങ്ക​ര്‍​ദാ​സ് അ​ത് പോ​ലീ​സി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ജോ​ലി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ല്‍ 51 യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചെ​ന്ന് കാ​ട്ടി സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് ശ​ങ്ക​ര്‍​ദാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *