കേന്ദ്ര ബഡ്ജറ്റ് 2019 ; പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി കേന്ദ്ര ബഡ്ജറ്റ്

ന്യൂഡല്‍ഹി: തിരെഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റ് സമ്മേളനത്തില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ ധനമന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു . ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് . ഇതുവരെ 35000 കോടി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം വിതരണം നടത്തി എന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി . 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി മോദി സര്‍ക്കാര്‍ എത്തുന്നതിന് മുന്നെ നിലച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *