മൂന്നാം സീറ്റ്: ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍

മൂന്നാം സീറ്റ് എന്ന ലീഗ് ആവശ്യത്തെ തള്ളി കെ മുരളീധരന്‍. സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല.ലീഗ് നേരത്തെയും അധിക സീറ്റ് നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇപ്പോയുള്ള സാഹചര്യം വേറെയാണ്.

എറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക .അത് കൊണ്ടു കോണ്‍ഗ്രസിന് ഒന്നാമത്തെ കക്ഷി ആവേണ്ടതുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *