യോഗി ആദിത്യനാഥ് 14 ന് പത്തനംതിട്ടയില്‍

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈമാസം 14 ന് പത്തനംതിട്ടയില്‍ ഇതും. 
പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്ത്തല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിക്കും. വോട്ടര്‍ ലിസ്റ്റിലെ ഓരോ പേജിലെയും പ്രമുഖരടക്കം 25000 പേര്‍ പങ്കെടുക്കുന്ന യോഗത്തിലാകും യോഗി ആദിത്യനാഥ് സംസാരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *