ഹാ​രി​സ​ണ്‍: വീ​ണ്ടും സി​വി​ല്‍ കേ​സ് ന​ല്‍​കാ​ന്‍ നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേ​സി​ല്‍ പു​തി​യ നി​യ​മോ​പ​ദേ​ശം. ആ​ദ്യ​ത്തെ നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് റ​വ​ന്യൂ മ​ന്ത്രിയുടെ നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ച്‌ നി​യ​മ സെ​ക്ര​ട്ട​റിയാണ് വീ​ണ്ടും നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യ​ത്. 

ഹാ​രി​സ​ണി​ന്‍റെ കൈ​വ​ശ​മു​ള​ള ഭൂ​മി​യി​ല്‍ ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കാ​നാ​യി സി​വി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യാ​നാ​ണ് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *