കേരളത്തിലേത് സംസ്‌കാരമുള്ള മുഖ്യമന്ത്രിയല്ല; വീണ്ടും വിമര്‍ശനവുമായി എന്‍എസ്‌എസ്

 പിണറായി വിജയനെയും സിപിഎമ്മിനെയും വീണ്ടും വിമര്‍ശിച്ച്‌ എന്‍എസ്‌എസ്.

എന്‍.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന, ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിനു മുമ്ബ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇതെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.

കേരളത്തിലേത് സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ലെന്നുള്ളതിന് അവരുടെ ഭാഷ തെളിവാണെന്നും നായര്‍ സര്‍വ്വീസ് സൊസൈറ്റി പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്റെ അഭിപ്രായമന്നെും ആരു കേള്‍ക്കുമെന്ന് ഉടനെ തന്നെ തെളിയിക്കാമെന്നും എന്‍.എസ്.എസ്. പറയുന്നത് ആരും കേള്‍ക്കില്ലെന്നു പറഞ്ഞവര്‍ക്ക് എന്‍.എസ്.എസിനെക്കുറിച്ച്‌ അറിയില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *